cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

CA Pedia™

★ DAILY NEWSPAPER CA UPDATE ★ ആകാശവാണി വാർത്തകൾ ഓഡിയോ ★ DAILY ENGLISH NEWSPAPER EDITORIALS ★ CURRENT AFFAIRS MONTHLY COMPILATION ★ PSC BULLETIN, തൊഴിൽ വാർത്ത, തൊഴിൽ വീഥി, മാതൃഭൂമി GK & CA തുടങ്ങിയ സോഴ്സുകളുടെ CA കളക്ഷൻ 🙏

Show more
Advertising posts
41 200
Subscribers
+324 hours
+1207 days
+57230 days

Data loading in progress...

Subscriber growth rate

Data loading in progress...

Photo unavailableShow in Telegram
വിദേശകാര്യ രംഗത്തെ പ്രവർത്തന മികവിന് ഇന്ത്യയ്ക്ക് യുഎഇയുടെ രണ്ടു പുരസ്കാരങ്ങൾ. എംബസിയുടെയും കൗൺസിലേറ്റിന്റെയും വിഭാഗത്തിലാണ് പുരസ്കാരങ്ങൾ. JOIN @CAPEDIAA
Show all...
👍 8
Photo unavailableShow in Telegram
അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പുരുഷതാരം വിംബിൾഡൺ ടെന്നീസിൽ കളിക്കുന്നു. സുമിത്ത് നാഗൽ. ലോക റാങ്കിങ്ങിൽ 94 ആം സ്ഥാനത്താണ് സുമിത് നാഗൽ. JOIN @CAPEDIAA
Show all...
👍 5
Photo unavailableShow in Telegram
ചട്ടമ്പിസ്വാമിയുടെ 25 അടി ഉയരമുള്ള പ്രതിമ ആലപ്പുഴ വിദ്യാധിരാജ ഇൻറർനാഷണൽ വള്ളിക്കുന്നം വിദ്യാധിരാജപുരത്ത് അനാച്ഛാദനം ചെയ്തു. JOIN @CAPEDIAA
Show all...
👍 6
Photo unavailableShow in Telegram
പാലസ്തീനെ അംഗീകരിച്ച് നാല് രാജ്യങ്ങൾ കൂടി. നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർസ്റ്റർ. അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ്. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാൻജസ്. JOIN @CAPEDIAA
Show all...
👍 8
Photo unavailableShow in Telegram
ഓക്സ്ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് ജീവിത നിലവാരം മെച്ചപ്പെട്ട നഗരങ്ങളിൽ, കേരള നഗരങ്ങൾ മികച്ച നിലയിൽ. പട്ടികയിൽ ഒന്നാം സ്ഥാനം ന്യൂയോർക്ക്. JOIN @CAPEDIAA
Show all...
👍 5 1🔥 1😍 1
Photo unavailableShow in Telegram
ഡാനോ ഫെസ്റ്റിവൽ നടക്കുന്നത് - ഉത്തരകൊറിയയിലെ സോളിൽ. JOIN @CAPEDIAA
Show all...
👍 5
Photo unavailableShow in Telegram
ബിജു പ്രഭാകർ കെ എസ് ഇ ബി ചെയർമാൻ. രാജൻ എൻ ഖോബ്രഗടയെ ആരോഗ്യ സെക്രട്ടറി. എ പി എം മുഹമ്മദ് ഹനീഷ് പുതിയ വ്യവസായ സെക്രട്ടറി. JOIN @CAPEDIAA
Show all...
👍 7
Photo unavailableShow in Telegram
ബഷീറിൻറെ ബാല്യകാലസഖിക്ക് 80. കഥാപാത്രങ്ങൾ മജീദും സുഹറയും. രണ്ട് തവണ ചലച്ചിത്രം ആയിട്ടുള്ള കൃതി 18 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. JOIN @CAPEDIAA
Show all...
👍 5
Photo unavailableShow in Telegram
ലോകപാര അത്ലറ്റിക്സിൽ ഷോട്ട്പുട്ട് എഫ് 46 വിഭാഗത്തിൽ സച്ചിൻ ഖിലാരിക് സ്വർണം. JOIN @CAPEDIAA
Show all...
👍 3 1
23-05-2024 CA 👇👇👇👇👇👇
Show all...