cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

🎬 369 MOVIE MEDIA 📀

🚩 Channel was restricted by Telegram

نمایش بیشتر
کشور مشخص نشده استزبان مشخص نشده استدسته بندی مشخص نشده است
Advertising posts
343مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

This channel is unavailable due to copyright infringement.
نمایش همه...
Amaram
نمایش همه...
ക്രൈം ത്രില്ലർ ചിത്രങ്ങളിൽ മികച്ച ഒന്നാണ് പവിത്രൻ സംവിധാനം ചെയ്ത് എം ടി വാസുദേവൻ നായർ തിരകഥയെഴുതി മമ്മുട്ടി, സുകുമാരൻ, സുപർണ, പാർവ്വതി, സുകുമാരി എന്നിവർ അഭിനയിച്ച ഉത്തരം. പത്രപ്രവർത്തകനായ ബാലചന്ദ്രൻ (മമ്മൂട്ടി) സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ (സുകുമാരൻ) ഭാര്യയും കവയിത്രിയുമായ സെലീനയുടെ (സുപർണ്ണ) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ (പാർ‌വ്വതി) കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു. ഒറ്റയിരിപ്പിൽ തന്നെ കണ്ടു തീർക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന അപൂർവ്വം ചിത്രങ്ങളിൽ ഈ ചിത്രം കാലങ്ങൾക്കു ശേഷവും മുന്നിൽ തന്നെയാണ്. കണ്ടവർ ദയവായി അഭിപ്രായം രേഖപ്പെടുത്തുക #Bibinjoyvettilappara #ഉത്തരം Movie link :- മുകളിൽ ഉള്ള 1.0Gb file Link:- https://t.me/forALlanguegeMovie/1707
نمایش همه...
🎬 369 MOVIE MEDIA 📀

JOIN @TRILLERMOVIES

نمایش همه...
Majili (2019) Telugu Proper HDRip x264 400MB ESubs
نمایش همه...
Majili (2019) Telugu Proper HDRip x264 700MB ESubs
نمایش همه...
എം-സോണ്‍ റിലീസ് -1168 Majili (2019) മജിലി (2019) സിനിമയുടെ വിശദാംശങ്ങൾ ഭാഷ : തെലുഗു സംവിധാനം : Shiva Nirvana പരിഭാഷ : ഷാൻ ഫ്രാൻസിസ് ജോണർ : Drama, Romance Running Time : 2 മണിക്കൂർ 34 മിനിറ്റ് info : 3072F69AB6D0558171C1CACC83538E6E20D0D4F0 Telegram : @malayalamsubmovies പോസ്റ്റർ: പ്രവീൺ അടൂർ “ എവിടെ സ്നേഹമുണ്ടോ അവിടെ വേദനയുമുണ്ട് “ സ്വന്തം പ്രണയത്തിനു വേണ്ടി തന്റെ ജീവിതവും ഒരു നല്ല ക്രിക്കറ്റര്‍ ആകണമെന്നുള്ള അതിയായ ആഗ്രഹവും അവന്റെ സ്വപ്നങ്ങളും എല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന പൂര്‍ണ്ണ എന്ന ചെറുപ്പക്കാരന്റെ കഥയാണ്‌ മജിലി എന്ന 2019 ല്‍ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തില്‍ പറയുന്നത്. അവന് നേരിടേണ്ടി വന്നത് വലിയ ദുരന്തങ്ങളായിരുന്നു, എല്ലാം എല്ലാം ആയിരുന്നതെല്ലാം അവന് നഷ്ടപ്പെട്ടു പോകുകയും അത് മൂലം ഉണ്ടായ ഷോക്കില്‍ അവന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു, അവനെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടു വരുവാന്‍ അവന്റെ അച്ഛന്റേയും കൂട്ടുകാരുടെയും ഭാര്യയുടെയും ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്‍റെ ബാക്കി ഭാഗം മുന്നോട്ടു പോകുന്നത്.വളരെ നല്ല ഒരു പ്രണയ കഥയും അതു പോലെ തന്നെ ഒരു ഇമോഷണല്‍ കുടുംബ കഥയുമാണ് ഈ ചിത്രം. സെന്റിമെന്റ്സിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പാട്ടിനും തമാശക്കും ആക്ഷനും എല്ലാം തുല്യ പ്രാധാന്യമാണ് സംവിധായകന്‍ കൊടുത്തിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന നല്ല ഒരു സിനിമയാണ് മജിലി. Subscribe @msonebot
نمایش همه...
എം-സോണ്‍ റിലീസ് – 1655 Aswathama (2020) അശ്വത്ഥാമാ (2020) IMDb ⭐️ 6.5/10 സിനിമയുടെ വിശദാംശങ്ങൾ ഭാഷ : തെലുഗു സംവിധാനം : Ramana Teja പരിഭാഷ : അർജുൻ ശിവദാസ് പോസ്റ്റർ : ഷാറൂഖ് നിലമ്പൂർ ജോണർ : ആക്ഷൻ, ത്രില്ലർ 2020ൽ റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന തെലുങ്ക് ചിത്രമാണ് അശ്വത്ഥാമാ. യുഎസിൽ നിന്ന് അനിയത്തിയുടെ കല്യാണം കൂടാനായി എത്തുകയാണ് ഗണാ. തുടർന്ന് സന്തോഷകരമായി പോകുന്ന ഗണയുടെ അനിയത്തിയ്ക്ക് സംഭവിക്കുന്ന ഒരു പ്രശനവും, അതെങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താൻ ഇറങ്ങുന്ന ഗണയെയും കാണിച്ച് കഥ മുന്നോട്ട് പോകുമ്പോൾ അത്യാവശ്യം നല്ലൊരു ത്രില്ലിംഗ് അനുഭവം തന്നെ സിനിമ പ്രേക്ഷകന് നൽകുന്നുണ്ട്. ഫൈറ്റ് സീനുകൾ, നായകന്റെയും വില്ലന്റെയും പെർഫോമൻസ് എല്ലാം നന്നായിരുന്നു. ഈ സിനിമയിലെ നായകനായ നാഗശൗര്യ തന്നെയാണ് കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. Subscribe @msonebot
نمایش همه...