cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

തൊഴിൽ വാർത്തകൾ

തൊഴിൽ വാർത്തകൾ നിങ്ങൾക് ഇനി ടെലിഗ്രാം വഴിയും. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..

نمایش بیشتر
Advertising posts
30 430مشترکین
اطلاعاتی وجود ندارد24 ساعت
-777 روز
-35830 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

KSRTC സ്വിഫ്റ്റ് ബസ്സുകളിൽ ഡ്രൈവർ കം കണ്ടക്ടർ ആവാം | 600+ ഒഴിവുകൾ | പരീക്ഷയില്ല. യോഗ്യത: പത്താം ക്ലാസ് + ഹെവി ലൈസൻസ് (കണ്ടക്ടർ ലൈസൻസ് ജോലിക്ക് കേറിയ ശേഷം നേടിയാൽ മതിയാവും) ഒഴിവുകൾ: 600+ പ്രായ പരിധി: 24-55 ശമ്പളം: ദിവസേന 715 രൂപ + 130/hr (Overtime) + ഇൻസെന്റീവ് PSC പരീക്ഷയില്ലാതെ നേരിട്ടുള്ള നിയമനമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. 📌 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകൾ സന്ദർശിക്കാം. 👉 https://tsurl.in/SwiftDriver 👉 https://bit.ly/SwiftDrvr 👉 http://thozhil.me/KerLatestJobs അറിഞ്ഞില്ല എന്ന കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടരുത്. നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് നമുക്കും സഹായിക്കാം. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ 〰〰〰〰〰〰〰 📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 👉🏻 https://tsurl.in/w
نمایش همه...
Last Date Reminder പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 1,500+ ഒഴിവുകൾ | തുടക്ക ശമ്പളം ₹23,000 രൂപ മുതൽ _ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക_ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പു കളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന SSC MTS പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു https://bit.ly/ssc-mts-2023-av ഇത്തവണ 1,500+ -ൽ കൂടുതൽ ഒഴിവുകൾ ആണ് പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം തുടക്കത്തിൽ തന്നെ ₹23,000 മുതൽ ₹81,100 വരെ ശമ്പളം ലഭിക്കുന്നു. 3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാം. എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും) 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല) അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻 🔗https://bit.ly/ssc-mts-2023-av 🔗https://bit.ly/ssc-mts-2023-Latest ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2023 ജൂലൈ 21 പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് ഇതിലും നല്ല ഒരവസരം ഇനി വരാനില്ല. ഈ അവസരം ഉപയോഗപ്പെടുത്തുക എക്സാം പാറ്റേൺ സിലബസ് അറിയാൻ സന്ദർശിക്കുക👇🏻 🔗https://youtu.be/zjJyHGimw48 _നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക._ പരമാവധി ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും. കൂടുതൽ തൊഴിൽ വാർത്തകൾ ലഭിക്കാൻ ജോയിൻ ചെയ്യുക👇 http://tsurl.in/w
نمایش همه...
പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 1,500+ ഒഴിവുകൾ

തുടക്ക ശമ്പളം ₹23,000 രൂപ മുതൽ

Architect Vacancies in Kozhikode
نمایش همه...
പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ 2462 പോസ്റ്റ് മാസ്റ്റർ/ പോസ്റ്റ് മാൻ ഒഴിവുകൾ | പരീക്ഷ ഇല്ലാതെ ജോലി നേടാം | 29,380 രൂപ വരെ മാസ ശമ്പളം പ്രിയപ്പെട്ടവരെ, 💎 കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 🔰 ആകെ 40,000 ൽ അതികം ഒഴിവുകളാണുള്ളത്. കേരളത്തിൽ മാത്രം 2462 ഒഴിവുകളുണ്ട്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്. 🎓 പത്താം ക്ലാസ് (SSLC) ജയം/തത്തുല്യം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം 🖥 പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി. 🔰 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി. (ഉയർന്ന പ്രായ പരിധിയിൽ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും) 💵 തെരഞ്ഞെടുക്കപ്പെട്ടാൽ 29,380 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നു. 🔰 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 🔰 **സ്ത്രീകൾ, SC/ST/PwD വിഭാഗക്കാർ എന്നിവർക്ക് അപേക്ഷ ഫീസ് വേണ്ട.** മറ്റുള്ളവർക്ക് 100 രൂപ അപേക്ഷ ഫീസ് ഉണ്ട് 🗓️ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 17-02-2023 (2023 ഫെബ്രുവരി 17) 🔰 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും സന്ദർശിക്കുക. https://bit.ly/PostMstr https://tsurl.in/PostManKerala https://tsurl.in/KerPostOffce https://thozhil.me/PostOfficeVacancies 🔰 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്. 🔰 ഉയർന്ന ശമ്പളത്തോടെ സ്വന്തം നാട്ടിൽ തന്നെ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണവസരമാണിത്. 🔰 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക. അറിയാത്ത കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. __നമ്മുടെ ഷെയർ നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിനു കാരണമായേക്കാം__
نمایش همه...
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 12,000+ ഒഴിവുകൾ | ₹24,000 തുടക്ക ശമ്പളം **പരമാവധി ഷെയർ ചെയ്യുക.** 💎 കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 💎 ഇത്തവണ 12,523 ഒഴിവുകളാണുള്ളത്. 💎 പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം 💎 തുടക്കത്തിൽ തന്നെ ₹21,000 മുതൽ ₹24,000 വരെ ശമ്പളം ലഭിക്കുന്നു. 💎 3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും. 💎 മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും) 💎 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 17-02-2023 (ഫെബ്രുവരി 17) 💎 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും സന്ദർശിക്കുക. 👉🏻 https://bit.ly/Peon2023 👉🏻 https://tsurl.in/10thPasPeon 👉🏻 http://thozhil.me/KerLatestJobs 💎 ഓരോ വർഷവും സർക്കാർ ജോലിക്കായുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്. 💎 SSLC യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരമാണ് വന്നിരിക്കുന്നത് 💎 നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക. അറിയാത്ത കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടാതിരിക്കട്ടെ..പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമാവട്ടെ
نمایش همه...
*മലയാളികൾ ഇനിയെങ്കിലും ബോധവാന്മാരാവൂ..!! ജോലിക്കായി ശ്രമിക്കുന്നവർ ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ*. *പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.* 20,000 ൽ അധികം ഒഴിവുകൾ | കേന്ദ്ര സർക്കാരിൽ ഉന്നത ജോലി | ₹65,000 വരെ തുടക്ക ശമ്പളം പ്രിയപ്പെട്ടവരെ, 🔷 ഇത്രയും പ്രധാനപ്പെട്ട പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾ ആയിട്ട് പോലും മലയാളികൾ പലർക്കും ഈ പരീക്ഷയെക്കുറിച് ഇപ്പോഴും അറിവില്ല എന്നതാണ് യാഥാർത്യം. 🔷 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2022 വർഷത്തേക്കുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിന്‌ (SSC CGL 2022) അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 🔷 IAS/IPS പരീക്ഷകൾ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഉന്നത പോസ്റ്റുകളിലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്. 👮🏻‍♀ *ഇൻകം ടാക്സ് ഓഫീസർ, കസ്റ്റംസ് ഓഫീസർ, CBI ഇൻസ്‌പെക്ടർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകൾ* എന്നിവയിലേക്കൊക്കെയാണ് നിയമനം ലഭിക്കുക. 🔷 ഇത്തവണ 20,000 ൽ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. (നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുണ്ട്) 🖥 രണ്ടു-മൂന്ന് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ വഴി മാത്രമാണ് തെരെഞ്ഞെടുപ്പ്. ഇന്റർവ്യൂ ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്. 🎓 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും) 💵 തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 65,000 രൂപ വരെ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റനേകം ആനുകൂല്യങ്ങൾ വേറെയും ലഭിക്കുന്നു) 🔷 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 🔷 കേരളത്തിൽ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. 🗓 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 08/10/2022 (ഒക്ടോബർ 8) 🔷 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക. 👉🏻 https://bit.ly/cgl2022-20000 👉🏻 https://bit.ly/3Up4dOf 👉🏻 http://thozhil.me/KerLatestJobs 🔷 പ്രൊമോഷൻ വഴി IAS/IPS ഉദ്യോഗങ്ങൾക്ക് തൊട്ട് താഴെയുള്ള പോസ്റ്റുകൾ വരെ എത്താൻ സാധിക്കുന്നു. 🔷 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്. 🔷 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക. പരമാവധി പ്രോത്സാഹിപ്പിക്കുക. 〰〰〰〰〰〰〰 📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 👉🏻 https://tsurl.in/w 〰〰〰〰〰〰〰 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം**
نمایش همه...
Staff Selection Commission CGL 2022 Notification: Apply Online Now for 20000 Vacancies. - Thozhilvaarthakal

Staff Selection Commission(SSC) has released the official notification for the SSC Combined Graduate Level (CGL) 2022 for filling up various Group “B” and Group “C” posts in different Ministries/ Departments/ Organizations. Interested and eligible candidates can apply online through the official website on or before 08-10-2022. Candidates please go through the detailed notification before applying …

കേരളത്തിൽ സർക്കാർ കാർ ഡ്രൈവർ ആവാം | പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് സുവർണ്ണാവസരം | കേരള ഹൈകോടതിയിൽ ഡ്രൈവർ ആവാം | 30,000 രൂപ തുടക്ക ശമ്പളം 📌 കേരള ഹൈകോടതി ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 📌 നിരവധി ഒഴിവുകളാണുള്ളത്. സ്ഥിര ജോലിയാണ്. 📌 പത്താം ക്ലാസ് ജയം + 4 Wheeler (LMV) ഡ്രൈവിംഗ് ലൈസൻസ് ആണ് കുറഞ്ഞ യോഗ്യത. 📌 തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 30,000 രൂപയ്ക്ക് മുകളിലാണ് ശമ്പളം. _(ശമ്പള സ്കെയിൽ: ₹26,500 to ₹60,700)_ പ്രായ പരിധി: 18 - 36 (സംവരണ വിഭാഗങ്ങൾക്ക് തത്തുല്യമായ ഇളവ് ലഭിക്കും) ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക. 👉🏻 https://bit.ly/KeralaHCDriver 👉🏻 https://tsurl.in/HighCourtDriver 👉🏻 http://thozhil.me/KerLatestJobs ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തുക. 〰〰〰〰〰〰〰 📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 👉🏻 https://tsurl.in/w 〰〰〰〰〰〰〰 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം
نمایش همه...
കേരള PSC 100 തസ്തികകളിലേക്ക് വിജ്ഞാപനം. ഡ്രൈവർ (ജയിൽ വകുപ്പ്), ഇലെക്ട്രിഷ്യൻ, കെയർ ടേക്കർ, ജൂനിയർ മാനേജർ (സിവിൽ സപ്ലൈസ്), ആംബുലൻസ് അസിസ്റ്റന്റ്, പോളിടെക്‌നിക്‌ ലെക്ചർ (സിവിൽ ഓട്ടോമൊബൈൽ), ഫിനാൻസ് മാനേജർ (റബ്ബർമാർക്ക്), ആയുർവേദ തെറാപ്പിസ്റ്റ്, പാർട്ട് ടൈം ഹിന്ദി ടീച്ചർ, ടെക്നിക്കൽ അസിസ്റ്റന്റ്, പർച്ചെയ്‌സ് അസിസ്റ്റന്റ് (ഹെൽത്ത് സർവീസ്), ലാബ് ടെക്‌നിഷ്യൻ തുടങ്ങി നിരവധി പോസ്റ്റുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. വിവിധ തസ്തികകളിയായി നിരവധി ഒഴിവുകളാണുള്ളത്. PSC തുളസി പോർട്ടൽ വഴി വേണം അപേക്ഷിക്കാൻ. Last Date: 31/08/2022 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക 👉🏻 https://bit.ly/KerPSC100 👉🏻 https://tsurl.in/PSC100 👉🏻 http://thozhil.me/KerLatestJobs 〰〰〰〰〰〰〰 📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 👉🏻 https://tsurl.in/w 〰〰〰〰〰〰〰 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക.നമ്മൾക്കല്ലെങ്കിൽ മറ്റാർകെങ്കിലും ഉപകാരപ്പെടട്ടെ.
نمایش همه...
പോലീസ് SI ആവാൻ സുവർണ്ണാവസരം | 4300 ൽ അധികം ഒഴിവുകൾ | 59,000 രൂപ തുടക്ക ശമ്പളം പരമാവധി കൂട്ടുകാർക്ക് ഷെയർ ചെയ്യുകയും സുവർണ്ണാവസരം വിനിയോഗിക്കുകയും ചെയ്യുക. കേന്ദ്ര സർക്കാറിന്റെ കീഴിലെ വിവിധ പോലീസ് സേനകളിലെ സബ് ഇൻസ്‌പെക്ടർ (SI) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ആകെ 4300 ഒഴിവുകളാണുള്ളത്. ശമ്പള സ്കെയിൽ: 35,400 - 1,12,400 രൂപ (തുടക്കം തന്നെ 59,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കും) യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി. അപേക്ഷ: ഓൺലൈനായി Last date: 30-08-2022 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക 👉🏻 https://bit.ly/CentralSI2022 👉🏻 https://tsurl.in/SIofPoliceCentral 👉🏻 http://thozhil.me/KerLatestJobs നമ്മൾ മലയാളികൾ പലർക്കും ഇത്രയും ഉയർന്ന പോസ്റ്റുകൾ ആയിട്ട് പോലും ഈ ഒരു സുവർണ്ണാവസരത്തെ കുറിച്ച് ഇപ്പോഴും അറിവില്ല എന്നതാണ് വസ്തുത ഇത്രയും നല്ല സുവര്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക 〰〰〰〰〰〰〰 📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 👉🏻 https://tsurl.in/w 〰〰〰〰〰〰〰 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക.നമ്മൾക്കല്ലെങ്കിൽ മറ്റാർകെങ്കിലും ഉപകാരപ്പെടട്ടെ.
نمایش همه...