cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Manchester United Status

👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝 No video credit intended🚫 Channel by @mufc_kerala ✅ Powered by @football_lokam Contact Admins👮‍♂ : @mufc_adminsbot Share our link 👉 https://t.me/mufcstatus

نمایش بیشتر
سريلانكا1 618زبان مشخص نشده استورزش15 348
پست‌های تبلیغاتی
2 371
مشترکین
-224 ساعت
-27 روز
-1730 روز
آرشیو پست ها
01:03
Video unavailableShow in Telegram
🔥💞 കളിക്കളത്തിൽ മിന്നൽ വേഗത്തിലൂടെ പ്രതിരോധക്കോട്ട കീറി മുറിച്ച് എതിർ വലക്കു നേരെ വെടിയുണ്ടകൾ പായിക്കുന്ന ചെകുത്താൻമാരുടെ അർജന്റീനിയൻ യുവപ്രതിഭ. 🇦🇷🤩 💫 Alejandro Garnacho #garnacho
نمایش همه...
00:33
Video unavailableShow in Telegram
ആർത്തലച്ച് തിരമാല✨ കണക്കെ കുതിച്ചു 🪐 പാഞ്ഞ് വരുന്ന ഏത്✊ അക്രമണനിരക്ക് മുൻപിലും☄️ മഹാമേരുവിനെ പോലെ💯 നിലയുറച്ച് നിന്ന് പ്രതിരോധം⚔️ കാത്ത് വലക്ക് മുൻപിലെ🥅 കാവലിന് മുന്നിൽ കോട്ട കെട്ടി💥 കാത്തുവെച്ച ഇംഗ്ലീഷ് 🏴󠁧󠁢󠁥󠁮󠁧󠁿 പ്രതിരോധ ഭടൻ 💫😍 Harry Maguire❤️👹 #maguire
نمایش همه...
🔥 3🥰 1
01:19
Video unavailableShow in Telegram
Marcus Rashford : The Prince Of Manchester #football
نمایش همه...
👎 5
00:26
Video unavailableShow in Telegram
GGMU forever🥹❤️
نمایش همه...
2
00:22
Video unavailableShow in Telegram
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ❤️🚩 മുന്നേറ്റ നിരയിലെ 💫 യുവ ഗർജ്ജനം🔥 . ലാറ്റിനമേരിക്കൻ ഫുട്ബാളിലെ ⚽ വമ്പന്മാരായ അർജൻ്റീനയുടെ 🇦🇷 മണ്ണിൽ നിന്നും കളി തന്ത്രങ്ങൾ🌈 പഠിച്ചെടുത്ത് ലോക ഫുട്ബോളിൽ🏟️ ശ്രദ്ധയാകർഷിച്ച ☄️ യുവ പ്രതിഭ ⚡ . ALEJANDRO GARNACHO 😍 #garnacho
نمایش همه...
🔥 4
03:11
Video unavailableShow in Telegram
Manchester #united Vs Liverpool - FA Cup Cinematic Highlights
نمایش همه...
01:01
Video unavailableShow in Telegram
It is the Fabric of this Football Club....
نمایش همه...
02:19
Video unavailableShow in Telegram
“If you back me, good. If you doubt me, even better.” #rashford
نمایش همه...
02:16
Video unavailableShow in Telegram
Zlatan : The God who blessed Man United. #ibrahimovic
نمایش همه...
01:11
Video unavailableShow in Telegram
Fergie Time Never Dies🔥| Manchester #united
نمایش همه...
1
00:36
Video unavailableShow in Telegram
Scott #mctominay : Part-time Zidane
نمایش همه...
🔥 4👍 1
00:55
Video unavailableShow in Telegram
One week ago today this happened at the Molineux Stadium. What a game! Still hits so hard. 🔥
نمایش همه...
2
00:19
Video unavailableShow in Telegram
Rasmus Hojlund is electric 🎸 [PL] #hojlund
نمایش همه...
🔥 2
00:31
Video unavailableShow in Telegram
6 February 1958. 🌹 We will never forget. ❤️ #FlowersOfManchester
نمایش همه...
👍 1
00:12
Video unavailableShow in Telegram
How is the feeling now Mr.Kudus
نمایش همه...
01:59
Video unavailableShow in Telegram
To the man who is an inspiration to millions. One of the 🐐 athletes . Happy Birthday, Cristiano #ronaldo
نمایش همه...
00:22
Video unavailableShow in Telegram
ഒരു കാലത്ത് ലോക ഫുട്ബോൾ അടക്കി ഭരിച്ചവർ..... ഇടയ്ക്ക് എപ്പോഴോ വെച്ച് നഷ്ടപെട്ട ചുവന്ന ചെകുത്താന്മാരുടെ പ്രതാഭകാലം.... കണക്കുകൾ തീർക്കുവാൻ ഒരുപാട് ബാക്കിയുള്ളപ്പോൾ എങ്ങനെയാണ് ഞങ്ങൾക്ക് വീണുപോവാൻ ആവുക....എതിരാളികളെ നിങ്ങൾ കരുതിയിരുന്നോളൂ.... ദൃഷ്ടാന്തങ്ങൾ കണ്ട് തുടങ്ങി... കാർമേഘങ്ങൾ ഉരുണ്ട് കൂടിയിരിക്കുന്നു... സൂര്യനും മറഞ്ഞു പോയിരിക്കുന്നു.... കാരണം അവർക്ക് അറിയാം...കണക്കുകൾ തീർക്കുവാനായി മൂന്ന് ചുവന്ന ചെകുത്താന്മാർ വളർന്നു വരികയായി എന്ന്....... #We_are_manchester_united & #We_will_be_back 🔥🚩
نمایش همه...
🙏 1
00:45
Video unavailableShow in Telegram
Art🎭 #mainoo
نمایش همه...
3👍 1
01:00
Video unavailableShow in Telegram
മൈതാനമധ്യങ്ങളിൽ 🏟️🪐 മനോഹാരിതയുടെ മൂർത്തിഭാവമായി 🌈 പന്ത്കൊണ്ട് മായാജാലം ⚽✨ തീർക്കുന്ന പോർച്ചുഗീസ് മാഗ്നിഫിക്കോ 🇵🇹😍 ബ്രൂണോ ഫെർണാണ്ടസ്❤️‍🔥 #bruno
نمایش همه...
2
01:49
Video unavailableShow in Telegram
🌪️എതിർ പാളയത്തിൽ ഏത്😇കൊലകൊമ്പൻ വന്നാലും🤗ആ കൊമ്പ്💪തച്ചുടച്ച് എതിരാളികളെ✨ചിന്നംഭിന്നം ആക്കുന്ന🏴󠁧󠁢󠁥󠁮󠁧󠁿 ഇംഗ്ലീഷ് പടയുടെ വീരപുത്രൻ👑 . ഒരു💐ജനതയുടെ ആവേശം😘 . 🏴󠁧󠁢󠁥󠁮󠁧󠁿 KOBBIE MAINOO 💟 #mainoo
نمایش همه...
01:31
Video unavailableShow in Telegram
കടമിഴികളിലഞ്ജനമെഴുതി👁️ കൊഞ്ചിക്കുഴഞ്ഞാടിയ വഞ്ചകരുടെ കൊഞ്ഞനം വാങ്ങാതെ 🥅കളത്തിൽ കാലത്തിന്റെ കൂടെ കാപട്യമില്ലാത്ത കളി⚽ കാഴ്ചവെച്ചവരുടെ ആർഥലോകത്തിലെ😍 സുന്ദരസ്ഥാനം💕 അലങ്കരിക്കുന്ന✨ കൊച്ചുമാന്ത്രികൻ🎩 . ഒരുപിടി നീക്കങ്ങൾ🤩 കൊണ്ട് കളത്തിൽ വിരിഞ്ഞൊഴുകിയ ഇംഗ്ളീഷ്🏴󠁧󠁢󠁥󠁮󠁧󠁿 അരുവി . ആരോൺ വാൻ ബിസാക്ക💞 #wanbissaka
نمایش همه...
01:51
Video unavailableShow in Telegram
Sergio Reguilón : Once a Red, Always a RED.
نمایش همه...
6👍 1
05:15
Video unavailableShow in Telegram
Manchester United - 2024
نمایش همه...
00:19
Video unavailableShow in Telegram
മൈതാനമധ്യങ്ങളിൽ 🏟️🪐 മനോഹാരിതയുടെ മൂർത്തിഭാവമായി 🌈 പന്ത്കൊണ്ട് മായാജാലം ⚽✨ തീർക്കുന്ന പോർച്ചുഗീസ് മാഗ്നിഫിക്കോ 🇵🇹😍 ബ്രൂണോ ഫെർണാണ്ടസ്❤️‍🔥 #bruno 📲 @FootballStatus
نمایش همه...
🔥 3 1
00:06
Video unavailableShow in Telegram
📹| Bruno when he's suspended for the Liverpool game. #football
نمایش همه...
01:01
Video unavailableShow in Telegram
Kobbie Mainoo 37 💫
نمایش همه...
🤩 1
00:20
Video unavailableShow in Telegram
Alejandro Garnacho🔥🔥 📲 @FootballStatus
نمایش همه...
🔥 1
01:00
Video unavailableShow in Telegram
Goal of the Decade #garnacho
نمایش همه...
00:24
Video unavailableShow in Telegram
Start rebuild yourself and prove everyone wrong🔥 Harry maguire ✊🏼❤️‍🔥
نمایش همه...
3👍 1
01:57
Video unavailableShow in Telegram
One of the greatest midfielders of his generation. Happy Birthday, Paul Scholes! #scholes
نمایش همه...
1
00:53
Video unavailableShow in Telegram
📹 Do you believe yet? #hojlund
نمایش همه...
02:36
Video unavailableShow in Telegram
Maybe It's My Fault
نمایش همه...
👏 1
00:16
Video unavailableShow in Telegram
Zlatan Ibrahimovic speaks on how his mentality helped him reach the top 💪🔥 #Motivation #Quotes
نمایش همه...
1
01:35
Video unavailableShow in Telegram
Ole Gunnar Solskjaer Coming to India!!!
نمایش همه...
02:52
Video unavailableShow in Telegram
ആ രാത്രി പാരീസിൽ🇫🇷 വെച്ച് വീണ്ടും സ്വപ്നം കാണാമെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു.👹യുണൈറ്റഡിനെ വീണ്ടും പ്രതാപത്തിലേയ്‌ക്ക് കൊണ്ടുപോകാൻ അദ്ദേഹത്തിനാകുമെന്ന് ശരിക്കും പ്രതീക്ഷിച്ചു. എന്നിരുന്നാലും അവിശ്വസനീയമായ ഒരു ജോലി അദ്ദേഹം ചെയ്തു🙌. Thank you Ole Gunnar Solskjaer #ole
نمایش همه...
😢 7 1
01:21
Video unavailableShow in Telegram
1996ൽ കളിക്കാരനായി വന്ന് നിർണായക ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനായി കളം നിറഞ്ഞ Baby Faced Assasin👹.തകർന്നു കിടന്ന ചെകുത്താൻമാരെ തിരിച്ചു കൊണ്ടുവരാനുള്ള ഭഗീരഥപ്രയത്നത്തിലായിരുന്നു അദ്ദേഹം🌈.യൂറോപ്പിനെ കിടിലം കൊള്ളിച്ച ആ പഴയ ചെകുത്താൻമാരെ ഇദ്ദേഹം തിരിച്ചു കൊണ്ടുവരുമെന്ന് ഏറെ സ്വപ്നം കണ്ടു✨.കളിക്കാരനായിരുന്നപ്പോഴും പരിശീലകനായിരുന്നപ്പോഴും നൽകിയ എല്ലാ നല്ല ഓർമകൾക്കും നന്ദി❣ ❤️Miss you 20Legend❤️ #ole
نمایش همه...
👍 4
01:23
Video unavailableShow in Telegram
Sir Bobby❤️🔴
نمایش همه...
01:04
Video unavailableShow in Telegram
Manchester Derby awaits
نمایش همه...
01:06
Video unavailableShow in Telegram
Sir Bobby Charlton: The European Pioneer❤️
نمایش همه...
👍 1
04:53
Video unavailableShow in Telegram
A man that truly embodied the values of Manchester United. Thank you for everything, Sir Bobby — you'll never be forgotten 🙏❤️
نمایش همه...