cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Foreign Movies With Malayalam Subtitle | മലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകള്‍ | Msone | Malayalam Subtitle | Foreign Movies

🚩 Channel was restricted by Telegram

نمایش بیشتر
الهند12 618زبان مشخص نشده استفیلم‌ها4 067
Advertising posts
49 494مشترکین
اطلاعاتی وجود ندارد24 ساعت
-2367 روز
-1 30530 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

Over.the.Rainbow.2002.KOREAN.1080p.BluRay.x265.VXT.mp4 @MsoneForiegnMovies 💢 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 👉 𝐉𝐨𝐢𝐧 @Msone_Chat
نمایش همه...
Over.the.Rainbow.2002.KOREAN.480p.BluRay.x264.AAC-Mkvking @MsoneForiegnMovies 💢 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 👉 𝐉𝐨𝐢𝐧 @Msone_Chat
نمایش همه...
#MSone Release - 3228 Over the Rainbow (2002) ഓവർ ദ റെയിൻബോ (2002) ഭാഷ: കൊറിയൻ സംവിധാനം: Jin-woo Ahn പരിഭാഷ: അരവിന്ദ് കുമാർ പോസ്റ്റർ: രോഹിത്ത് ജി. എസ് ജോണർ: ഡ്രാമ, റൊമാൻസ് IMDb ⭐️ 7.1/10 ഒരു പ്രാദേശിക കാലാവസ്ഥാ ചാനലിൽ അവതാരകനായി ജോലി ചെയ്യുന്ന ജിൻ-സൂ വാഹനാപകടത്തിൽ പെടുന്നു. എന്നാൽ ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ അദ്ദേഹം ഭാഗിക ഓർമ്മക്കുറവ് നേരിടുന്നു. തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടയിൽ, തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു സ്ത്രീയെക്കുറിച്ചുള്ള സൂചനകൾ അയാൾ കണ്ടെത്തുന്നു. ജിൻ-സൂ ഈ സ്ത്രീയുടെ ഐഡന്റിറ്റി അന്വേഷിക്കാൻ പുറപ്പെടുകയും അവന്റെ അന്വേഷണതിന് അവനെ സ്കൂൾ കാലം മുതൽ പരിചയമുള്ള യുൻ-ഹീ എന്ന പെൺകുട്ടിയും സഹായിക്കുന്നു. അവളുടെ സഹായത്തോടെ, ജിൻ-സൂ ആ പെൺകുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നു. തൻ്റെ ഓർമ്മകളും ആ പെൺകുട്ടിയെയും തിരിച്ച് നേടാൻ ജിൻ സൂവിന് സാധിക്കുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ Categories : #Drama #Korean #Romance 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ👇 https://malayalamsubtitles.org/languages/korean/over-the-rainbow-2002/
نمایش همه...
Night.in.Paradise.2020.DUAL-AUDIO.KOR-ENG.1080p.10bit.WEBRip.6CH.x265.HEVC-PSA @MsoneForiegnMovies 💢 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 👉 𝐉𝐨𝐢𝐧 @Msone_Chat
نمایش همه...
Night.in.Paradise.2020.480p.NF.WEB-DL.x264.500MB-Pahe.in.mkv @MsoneForiegnMovies 💢 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 👉 𝐉𝐨𝐢𝐧 @Msone_Chat
نمایش همه...
#MSone Release - 3227 Night in Paradise (2020) നൈറ്റ് ഇൻ പാരഡൈസ് (2020) ഭാഷ: കൊറിയൻ സംവിധാനം: Park Hoon-jung പരിഭാഷ: വിഷ്ണു ഷാജി പോസ്റ്റർ: പ്രവീൺ അടൂർ ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ IMDb ⭐️ 6.8/10 ഗ്യാങ്ങ്സ്റ്ററായുള്ള ജീവിതം തിരഞ്ഞെടുത്താൽ നമ്മൾ മാത്രമല്ല, നമ്മളെ സ്നേഹിക്കുന്നവരും അനുഭവിക്കേണ്ടി വരും. Park Hoon-jung-ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ‘നൈറ്റ്‌ ഇൻ പാരഡൈസ്’ എന്ന ചിത്രം പറയുന്നതും അതു തന്നെയാണ്. യാങ് ദൊ-സൂവിന്റെ മാഫിയ സംഘത്തിലെ വലംകൈ ആയിരുന്ന പാർക്ക്‌ തേ-ഗു, തന്റെ കുടുംബത്തിനെ ആക്രമിച്ചതിന് ബുക്സോങ് ഗ്യാങ്ങിന്റെ ചെയർമാനായ ദൊയെ തിരിച്ചാക്രമിക്കുന്നു. അതിന്റെ പേരിൽ റഷ്യയിലേക്ക് ഒളിവിൽ പോകേണ്ടി വരുന്ന പാർക്കിന് കുറച്ചു നാൾ ജേജു ഐലന്റിൽ കുതോയ്ക്കും, അനന്തിരവൾ കിം ജേ-യോനും ഒപ്പം താമസിക്കേണ്ടി വരുന്നു. അവിടേക്ക് പാർക്കിനെ കൊല്ലാൻ ചെയർമാൻ ദൊയുടെ വലംകൈയായ ഡയറക്ടർ മാ സാങ്-ഗിൽ കൂടി വരുന്നതോടെ ചോരക്കളി നിറഞ്ഞ ആക്ഷൻ ചിത്രമായി ‘നൈറ്റ്‌ ഇൻ പാരഡൈസ്’ മാറുന്നു. ഐ സോ ദി ഡെവിൾ (2010), മിഡ്നൈറ്റ് FM (2010), സ്പെൽബൗണ്ട് (2011) തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ Uhm Tae-goo വും, വിൻസെൻസോ (2021) എന്ന കെ-ഡ്രാമയിലൂടെ പ്രിയങ്കരിയായ Jeon Yeo-been ഉം തകർത്തഭിനയിച്ച ഈ ചിത്രം ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സ്‌ ആക്കരുത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Categories : #Action #Crime #Drama #Korean 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ👇 https://malayalamsubtitles.org/genre/drama/night-in-paradise-2020/
نمایش همه...
INTRODUCING NEW CHANNEL🔞 💎 DESI 💎MALLU 💎 ONLYFANS 💎 MODEL CONTENT 💎WEBSERIES 💎ACTRESS 💎SNAPCHAT LEAKS 💎 FOREIGN NO LINK DIRECT VIDEO DAILY UPLOADS 📤  15,000VIDEOS ALREADY UPLOADED ⚜️ https://t.me/machanbackup (DEMO) FOR PREMIUM MEMBERSHIP DM https://t.me/ichuzmee007
نمایش همه...
Little.Forest.Winter.Spring.2015.480p.BluRay.mkv @MsoneForiegnMovies 💢 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 👉 𝐉𝐨𝐢𝐧 @Msone_Chat
نمایش همه...