cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

DAILY CA GUIDE 🎯

LDC 2024 Admin 👉 @DAILYCAGUIDEADMIN 📌 DAILY CA UPDATES 📌 MONTHLY CA PDF 📌 PSC BULLETIN CURRENT AFFAIRS 📌 CURRENT AFFAIRS BOT 📌 CURRENT AFFAIRS POLLS

نمایش بیشتر
Advertising posts
41 532مشترکین
-524 ساعت
-517 روز
-27330 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

Qn. No 8 - ബേസിൽ തമ്പിയെ സ്വന്തമാക്കിയ ടീം എന്ന് തിരുത്തി വായിക്കുക
نمایش همه...
👍 33
10. 2026 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാത്ത രാജ്യം ഏത് @DAILYCAGUIDE (LDC EX 2023)Anonymous voting
  • USA
  • മെക്സിക്കോ
  • കാനഡ
  • ചിലി
0 votes
👍 9 1🔥 1🤯 1
9. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ സ്ഥാനം ലഭിച്ച ആദ്യ മലയാളി ആര് @DAILYCAGUIDE (PRELIMS 2023)Anonymous voting
  • പി. ടി. ഉഷ
  • ഷൈനി വിത്സൻ
  • ഷെഫാലി
  • മിന്നുമണി
0 votes
👍 5 1🔥 1
8. 2022 ലെ IPL താര ലേലത്തിൽ മലയാളി താരം പേരിൽ തമ്പിയെ സ്വന്തമാക്കിയ ടീം @DAILYCAGUIDE (PRELIMS 2023)Anonymous voting
  • രാജസ്ഥാൻ റോയൽസ്
  • മുംബൈ ഇന്ത്യൻസ്
  • സൺറൈസ് ഹൈദരാബാദ്
  • പഞ്ചാബ് കിംഗ്സ്
0 votes
👍 10😁 3🥰 1
7. 2023 ലെ G7 ഉച്ചകോടി വേദി @DAILYCAGUIDE (CPO 2023)Anonymous voting
  • ന്യൂഡൽഹി
  • ജനീവ
  • ഹിരോഷിമ
  • ടോക്കിയോ
0 votes
👍 3
6. 2021ലെ G20 സാംസ്കാരിക മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം @DAILYCAGUIDE (LGS 2023)Anonymous voting
  • ജനീവ
  • റോം
  • സ്റ്റോക്ക് ഹോം
  • ന്യൂഡൽഹി
0 votes
👍 6🤔 1
5. സപ്തഋഷി എന്ന പദം ഇന്ത്യയുടെ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു @DAILYCAGUIDE (JR PROJECT ASST.2023)Anonymous voting
  • മിസൈൽ പദ്ധതി
  • ബഹിരാകാശ പദ്ധതി
  • 2023-24 ബജറ്റ്
  • ദേശീയപാത വികസനം
0 votes
👍 3
4. അമൃതകാലം എന്ന പദം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു @DAILYCAGUIDE (CPO 2023)Anonymous voting
  • ബജറ്റ് 2023 - 24
  • ആത്മനിർഭർഭാരതം
  • പഞ്ചവത്സര പദ്ധതി
  • കാർഷിക വികസനം
0 votes
👍 6 2
3.സായുധസേന വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച ടെലി മെഡിസിൻ സർവീസ് @DAILYCAGUIDE (LDC EX 2023)Anonymous voting
  • ആരോഗ്യ സുരക്ഷ
  • സെഹത് സുരക്ഷ
  • സെഹത് ഒ പി ഡി
  • ആരോഗ്യ സേതു
0 votes
👍 5🥰 1
2.ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് റാഫേൽ യുദ്ധവിമാനം വാങ്ങിയത് @DAILYCAGUIDE (VFA 2023)Anonymous voting
  • ഫ്രാൻസ്
  • റഷ്യ
  • ബ്രിട്ടൺ
  • ചൈന
0 votes
👍 5🤯 1