cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

🌴നേരായ വഴി🌴

നേരായ വഴി കുടുംബത്തിലേക്ക് സ്വാഗതം... ഈ ചാനലിൽ സിംസാറുൽ ഹഖ്‌ ഹുദവി ഉസ്താദിന്റെ സ്പീച്ചുകളും, അറിയിപ്പുകളും ആണ് ഉണ്ടാവുക... ADMINS POST ONLY മറ്റു ചാനലുകളെ പോലെ നിയന്ത്രണങ്ങൾ ഇല്ലാത്ത ഒരുപാട് പ്രഭാഷണങ്ങൾ ഇതിലേക്ക് പോസ്റ്റ് ചെയ്യുന്നതല്ല...

Show more
The country is not specifiedThe language is not specifiedThe category is not specified
Advertising posts
1 003Subscribers
No data24 hours
No data7 days
No data30 days

Data loading in progress...

Subscriber growth rate

Data loading in progress...

ഇന്നും,നാളെയുമായി ബലി പെരുന്നാൾ ആഘോഷിക്കുന്നവർക്ക് ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി ആശംസകൾ നേരുന്നു 🍁بِسْم الله الرحمن الرحيم🍁 الله اكبر الله اكبر الله اكبر لا إله إلا الله ألله أكبر ألله أكبر ولله الحمدتقبل الله منا ومنكم صالح الاعمال 🌙عيد مبــــــــــــــــــــارك🌙 🌾ഇബ്രാഹിം നബിയുടെയും (അ)കുടുംബത്തിന്റെയും ചരിത്രം ഓർമപെടുത്തി കൊണ്ട് വീണ്ടും ഒരു ബലിപെരുന്നാൾ ലോക മുസ്ലിംകൾ ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ പ്രിയ്യങ്കരനായ ഉസ്താദ്‌ സിംസാറുൽ ഹഖ്‌ ഹുദവി 🌙ഈദ്‌ ആശംസകൾ നേരുന്നു...🌙 ☘️ ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും മഹനീയ സ്മരണ പുതുക്കുന്ന ഈ ബലി പെരുന്നാള്‍ സുദിനത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും “നേരായ വഴി”വാട്സ് അപ്പ്‌ ഗ്രൂപ്പിന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നതോടൊപ്പം പൂര്‍ണ്ണ സന്തോഷവും ഐശ്വര്യവും ജീവിതത്തിലങ്ങോളം സദാ വര്‍ഷിക്കുമാറാകട്ടെയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു..🤲 🕋അള്ളാഹുവിന്റെ പ്രീതിക്കു മുന്നിൽ തന്റെ പൊന്നോമന പുത്രനെ ബലി കൊടുക്കാൻ പോലും തായ്യാറായ ഇബ്രാഹീം നബി (അ)ന്റെ ത്യാഗവും ഈമാനും ആണു നമുക്ക്‌ മാതൃകയാവേണ്ടത്‌.....💚 🔷 എങ്ങിനെയാണു അള്ളാഹുവിന്റെ ഖലീൽ എന്ന സ്താനം നേടാൻ ഇബ്രാഹിം നബിക്ക്‌ (അ)കഴിഞ്ഞത്‌...? 🔷 സ്വന്തം മകനെ ബലി അർപ്പിക്കാൻ കൊണ്ടുപോയ രംഗം നാം ഓർക്കാറുണ്ടോ...? പുന്നാര മോൻ ഇസ്മായിൽ നബിയുടെ (അ) കൈയും പിടിച്ചു മല മുകളിലേക്ക്‌ പോകുന്ന രംഗം നാം ഓർക്കണം..., 🔷 അന്ന് മൂന്ന് തവണ നബിയെ പിന്തിരിപ്പിക്കാൻ വന്ന പിശാചിനെ എറിഞ്ഞോടിച്ച ഓർമ്മകൾ മനസിൽ ഓർത്തു കൊണ്ട്‌ മിനായിൽ ഹജ്ജാജിമാർ കല്ലെറിയുമ്പോൾ നമുക്കും എന്നെന്നേക്കുമായി ആ പിശാചിനെ ആട്ടിയോടിക്കാം..., 🔷 പെരുന്നാൾ ആയാലും കല്യാണം ആയാലും variety food ൽ മാത്രം ചിന്തിക്കുന്ന, കണ്ണു കൊണ്ടും കാത്‌ കൊണ്ടും മനസ്‌ കൊണ്ടും ശരീരം കൊണ്ടും തെറ്റുകൾ മാത്രം ചിന്തിക്കുന്ന രീതിയിൽ നിന്നും മാറേണ്ടിയിരിക്കുന്നു.. 🔹 നല്ല ഒരു നാളേക്ക്‌ വേണ്ടി പുണ്യമാക്കപ്പെട്ട ഈ ഒരു ദിവസം നമുക്ക്‌ മാറാം "നേരായ വഴി" യിലൂടെ വിജയം വരിച്ചവരുടെ പാത പിന്തുടർന്ന്..., 🔹🔷പുതു വസ്ത്രം ധരിക്കലും, ബിരിയാണി കഴിക്കലും മാത്രമായി പെരുന്നാളിനെ കാണുന്നതിൽ നിന്നും മാറി നമ്മുടെ ഇളം തലമുറക്ക്‌ ഇബ്രാഹിം നബിയുടെയും(അ) ഹാജറാബീവിയുടെയും(റ)പൊന്ന് മോൻ ഇസ്മായിൽ നബിയുടെയും (അ)ത്യാഗത്തിന്റെ ചരിത്രം ഒരു പാഠമാകട്ടേ... 🔷🌾 കുടുംബ ബന്ധം പുലർത്തിയും,അഗതികളെയും‌ അനാതകളെയും സഹായിച്ചും അള്ളാഹുവിനിഷ്ടമുള്ള കാര്യങ്ങൾ ചെയ്തും പിശാചിനിഷ്ടമുള്ള കാര്യങ്ങൾ വെടിഞ്ഞും നാം ബലി പെരുന്നാളിനെ ധന്യമാക്കുക അതിനു റബ്ബ്‌ തൗഫീഖ്‌ ചെയ്യട്ടേ (ആമീൻ) NERAYA VAZHI -: ADMMIN DESK :-
Show all...
✨السلام عليكـم و رحمة الله تعـالى وبركـاته 🍃بـســـم الله الـرحـمٰـن الـرحـيـــم 💧تـقـبـل الله منــا ومـنـكـم صـالـح الأعـمـال ………………………………………………………………… ഇന്നും നാളെയുമായി പെരുന്നാൾ ആഘോഷിക്കുന്ന ഏവർക്കും ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെയും "നേരായ വഴി” ഗ്രൂപ്പ് അഡ്മിൻ ഡെസ്ക്കിന്റെയും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ അർപ്പിക്കുകയും, നൈജീരിയയിലെ നമ്മുടെ സഹോദരങ്ങൾക്കുള്ള ഇഫ്‌താർ, ദാറുൽ ഹുദാ, ഹാദിയ തആവുൻ എന്നീ പദ്ധതികളിൽ സഹകരിച്ച എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യുകയും ചെയ്യുന്നു. _ഐശ്വര്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒരു പുതിയ തുടക്കമാവട്ടെ ഈ ചെറിയ പെരുന്നാള്‍…_ ‎………………………………………………………………… 💫 الله أكبر ، الله أكبر ، الله أكبر ، لا إلٰه إلا الله ، الله أكبر ، الله أكبر ، ولله الحمد ………………………………………………………………… ചക്രവാളത്തില്‍ ശവ്വാലിന്‍ ചന്ദ്രിക തെളിഞ്ഞു... വ്രത നിറവിനു സമാപനം കുറിച്ചു കൊണ്ട് സ്രഷ്ടാവിന്റെ സ്നേഹ സമ്മാനം, 🎊"ഈദുല്‍ ഫിത്വര്‍”🎊 _സഹോദരങ്ങളെ..,_ _ഈദ്‌ ആഘോഷിക്കുക..!!_ _ആഘോഷത്തിനു പോലും മൂല്യവും മേന്മയുമുണ്ടെന്നു പഠിപ്പിച്ചു പ്രവാചകന്‍ ﷺ._ _അത് കൊണ്ട് തന്നെ ആഘോഷമെന്നത് വിശ്വാസിക്ക് ആഭാസങ്ങളല്ല._ _സൽകർമ്മങ്ങളാൽ ധന്യമാക്കി ഈദിനെ ആനന്ദത്തോടെ ആഘോഷിക്കുക..,_ _സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിനെ വിസ്മരിക്കാതിരിക്കുക._ ഇസ്‌ലാം ലോക ജനതക്ക് മാതൃകയാണ്, നമ്മൾ മറ്റുള്ള ജനതക്ക് മാതൃകയാകേണ്ടവർ ആണ്, അല്ലാഹുവിന് വേണ്ടി നോമ്പ് നോറ്റ അവന്റെ അടിമകൾക്ക് ആഘോഷിക്കാനായി തന്ന ദിവസമാണ് നാളത്തെ പെരുന്നാൾ ദിനം..!! _ശവ്വാൽ പിറ കണ്ട് നമ്മൾ_ _ആഘോഷിക്കുമ്പോഴും പലരീതിയിലും ബുദ്ദിമുട്ട് അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെയും,_ പട്ടിണിയും പരിവട്ടവും കൊണ്ട് ഒന്ന് വിതുമ്പാന്‍ പോലുമാവാതെ വിറങ്ങലിച്ചു_ പോയവരുമായ നമ്മുടെ എല്ലാ വിഭാഗത്തിലും പെട്ട സഹോദരങ്ങളെയും വിസ്മരിക്കാതിരിക്കുകയും _കഴിഞ്ഞ പെരുന്നാളിന് നമ്മുടെ കൂടെ ഉണ്ടായിരുന്ന പലരും ഇന്ന് പള്ളിക്കാട്ടിൽ ആണ് എന്ന യാതാർത്ഥ്യം ഉൾകൊള്ളുകയും ചെയ്യുക._ എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക, ലോകത്ത് സമാധാനം പുലരാനും ദുആ ചെയ്യുക. _കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ, പുഞ്ചിരിയുടെ..._ _സ്നേഹത്തിന്റെ ഈദ്‌ എങ്ങും നിറഞ്ഞിടട്ടെ..._ തക്ബീര്‍ ധ്വനികള്‍ ചക്രവാള സീമകളോളം പ്രകമ്പനം കൊള്ളട്ടെ.., അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്..! അല്ലാഹുവത്രെ വലിയവന്‍.. സ്തുതികളഖിലവും അവനു മാത്രം..!! ----------------------------------------------------------- الله مـعـي الله نـاظـري الله شـاهـدي ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️ http://www.facebook.com/nerayavazhi http://Www.youtube.com/c/Nerayavazhi www.facebook.com/nerayavazhi ----------------------------------------------------------- _ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ..._ اللّٰهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍ وَعَلَی اٰلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ❣️ 🌴 NERAYA VAZHI🌴 ADMIN DESK
Show all...
Right Way-നേരായ വഴി

Simsarul Haq Hudawi's speeches, Islamic quotes& news on Facebook, Youtube& WhatsApp Abu Dhabi, United Arab Emirates

بِسْم الله الرحمن الرحيم 📗ആരാണ് ബുദ്ധിമാൻ മാർ... 🎙ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണത്തിൽ നിന്ന് ഈ ദുആ നാം ഓരോരുത്തരും ജീവിതത്തിൽ പതിവാക്കുക.. ⬇⬇⬇⬇⬇⬇⬇⬇⬇ الله معي الله ناظري الله شاهدي 🌴നേരായ വഴി🌴 യിലൂടെ ഷെയർ ചെയ്ത എല്ലാ പ്രഭാഷണങ്ങളും താഴെ കാണുന്ന Youtube, Facebook പേജുകളിൽ ലഭ്യമാണ് ⬇⬇⬇⬇⬇⬇⬇⬇⬇⬇⬇ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ... 🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه🌹 ദുആ വസിയ്യത്തോടെ... -:ADMIN DESK:-
Show all...
Right Way-നേരായ വഴി

Simsarul Haq Hudawi's speeches, Islamic quotes& news on Facebook, Youtube& WhatsApp Abu Dhabi, United Arab Emirates

بِسْم الله الرحمن الرحيم 📗ജോലിയിൽ വഞ്ചന കാണിക്കരുത്, "അല്ലാഹു" എല്ലാം കാണുന്നുണ്ട്... 🎙ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണത്തിൽ നിന്ന് ഈ ദുആ നാം ഓരോരുത്തരും ജീവിതത്തിൽ പതിവാക്കുക.. ⬇⬇⬇⬇⬇⬇⬇⬇⬇ الله معي الله ناظري الله شاهدي 🌴നേരായ വഴി🌴 യിലൂടെ ഷെയർ ചെയ്ത എല്ലാ പ്രഭാഷണങ്ങളും താഴെ കാണുന്ന Youtube, Facebook പേജുകളിൽ ലഭ്യമാണ് ⬇⬇⬇⬇⬇⬇⬇⬇⬇⬇⬇ http://www.youtube.com/c/Nerayavazhi https://www.facebook.com/Simsarulhaqhudawimambad www.facebook.com/nerayavazhi ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ... 🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه🌹 ദുആ വസിയ്യത്തോടെ... -:ADMIN DESK:-
Show all...
Log in or sign up to view

See posts, photos and more on Facebook.

26 Surath Twaha Ayath 08 Thafseer Class
Show all...